കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജ് പകര്‍ന്നു തന്ന സൌഹൃദം ചിലര്‍ക്ക് താങ്ങായി , മറ്റു ചിലര്‍ക്ക് തണലായി , ഇനിയും ചിലര്‍ക്ക് ചവിട്ടു പടിയുമായി. സ്വപ്നം കാണാനും പ്രണയിക്കാനും ചിന്തിക്കാനും ആദര്‍ശങ്ങള്‍ നില നിര്‍ത്താനും മറന്നു പോകുന്ന ഈ കാല ഘട്ടത്തില്‍ കൂട്ടായ്മയുടെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . ഈ പത്ര താളുകള്‍ വരള്‍ച്ചക്ക് മുകളില്‍ ഒരു '' കുളിര്‍മഴ '' ആയി പെയ്തിറങ്ങുമെന്നു തീര്‍ച്ച. ഏവര്‍ക്കും സ്വാഗതം ........