കോഴിക്കോട് ഗുരുവായുരപ്പന് കോളേജ് പകര്‍ന്നു തന്ന സൌഹൃദം ചിലര്‍ക്ക് താങ്ങായി , മറ്റു ചിലര്‍ക്ക് തണലായി , ഇനിയും ചിലര്‍ക്ക് ചവിട്ടു പടിയുമായി. സ്വപ്നം കാണാനും പ്രണയിക്കാനും ചിന്തിക്കാനും ആദര്‍ശങ്ങള്‍ നില നിര്‍ത്താനും മറന്നു പോകുന്ന ഈ കാല ഘട്ടത്തില്‍ കൂട്ടായ്മയുടെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . ഈ പത്ര താളുകള്‍ വരള്‍ച്ചക്ക് മുകളില്‍ ഒരു '' കുളിര്‍മഴ '' ആയി പെയ്തിറങ്ങുമെന്നു തീര്‍ച്ച. ഏവര്‍ക്കും സ്വാഗതം ........
Saturday, November 26, 2011
Friday, November 25, 2011
Monday, November 21, 2011
Wednesday, November 9, 2011
Friday, October 28, 2011
Wednesday, September 21, 2011
Thursday, September 15, 2011
Subscribe to:
Posts (Atom)